വിദേശമദ്യത്തിന്റെ കെ.ജി.എസ്.ടി വർദ്ധിപ്പിക്കാനുമുള്ള നികുതിവകുപ്പിന്റെ ബില്ലിന് അനുമതി നൽകാതെ ഗവർണർ

തിരുവനന്തപുരം: ഡിസംബർ 5 ന് നിയമസഭയിൽ അവതരിപ്പിക്കാനിരുന്ന നികുതിവകുപ്പിന്റെ ബില്ലിന് അനുമതി നൽകാതെ ഗവർണർ. വിദേശമദ്യത്തിന്റെ കെ.ജി.എസ്.ടി നാലു ശതമാനം വർദ്ധിപ്പിക്കാനുമുള്ള ബില്ലിനാണ് ഗവർണർ അനുമതി നൽകാത്തത്. അതേസമയം ആഭ്യന്തര വകുപ്പ് അവതരണാനുമതി തേടിയ ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം 58 …

വിദേശമദ്യത്തിന്റെ കെ.ജി.എസ്.ടി വർദ്ധിപ്പിക്കാനുമുള്ള നികുതിവകുപ്പിന്റെ ബില്ലിന് അനുമതി നൽകാതെ ഗവർണർ Read More