ആക്രമണം നിർത്താതെ ചർച്ചക്കില്ലെന്ന് ഇറാൻ; യൂറോപ്യൻ രാജ്യങ്ങളുമായി ചർച്ചകൾക്ക് തയ്യാർ
ജനീവ: ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയുമായി യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കളും നയതന്ത്രജ്ഞരും നടത്തിയ ചർച്ച അവസാനിച്ചു. ഇസ്രയേൽ ആക്രമണം നിർത്താതെ ആണവചർച്ച പുനരാരംഭിക്കാനാകില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഇസ്രായേലിന്റെ ആക്രമണങ്ങളെ നേരിട്ട് പിന്തുണച്ചിട്ടില്ലാത്തതിനാൽ യൂറോപ്യൻ രാജ്യങ്ങളുമായി ഇനിയും ചർച്ചകൾക്ക് തയ്യാറാണെന്നും അദ്ദേഹം …
ആക്രമണം നിർത്താതെ ചർച്ചക്കില്ലെന്ന് ഇറാൻ; യൂറോപ്യൻ രാജ്യങ്ങളുമായി ചർച്ചകൾക്ക് തയ്യാർ Read More