ലണ്ടൻ | മനുഷ്യായുസ്സ് 200 വയസ്സ് വരെ നീട്ടാൻ സഹായിച്ചേക്കാവുന്ന നിർണ്ണായകമായ ഒരു പ്രോട്ടീൻ കണ്ടെത്തി .അമേരിക്കയിലെ റോച്ചസ്റ്റർ സർവകലാശാലയിലെ ഗവേഷകർനടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ .ഭൂമിയിലെ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന സസ്തനികളിലൊ...
തിരുവനന്തപുരം: കഴക്കൂട്ടത് ഡ്യൂട്ടിക്കിടയിൽ സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച പോലീസുകാരെ സസ്പെൻഡ് ചെയ്തു. ആറ് പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. പോലീസുകാർക്ക് നല്ല നടപ്പ് പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. പോലീസുകാർ മദ്യപിച്ചതു ഡ്യൂട്ടി സമയത്തെന്ന് കണ്ടെത്തിയതിനെ...
ന്യൂഡൽഹി: നിയമപ്രകാരമുള്ള വിവാഹപ്രായമെത്തുന്നതിനു മുമ്പുതന്നെ പ്രായപൂർത്തിയായവർക്ക് ഉഭയസ‌മ്മതപ്രകാരം ഒരുമിച്ചു താമസിക്കാമെന്ന ഏറെ ചർച്ചയായേക്കാവുന്ന വിധിയുമായി രാജസ്ഥാൻ ഹൈക്കോടതി. രാജസ്ഥാനിലെ കോട്ടയിൽനിന്നുള്ള പതിനെട്ടുകാരിയുടെയും പത്തൊമ്പതുകാരന്‍റെയും ഹർജിയിലാണ് മൗലികാവകാശങ്ങളുടെ വ്യാപ്തി വിവാഹപ്രായമല്ല മറിച്ചു പ്രായപൂർത്തിയാകുന്നതാണെന്നു ചൂണ്ടിക്കാട്ടി വിധി...
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തീ​​​വ്ര വോ​​​ട്ട​​​ർപ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി രാ​​​ഷ്ട്രീയ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ബൂ​​​ത്ത് ഏ​​​ജ​​​ന്‍റു​​​മാ​​​ർ​​​ക്ക് (ബി​​​എ​​​ൽ​​​എ) ക​​​ര​​​ട് വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​പ് പ്ര​​​തി​​​ദി​​​നം 50 ഫോ​​​റ​​​ങ്ങ​​​ൾ വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം. ക​​​ര​​​ട് പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ശേ​​​ഷം ഒ​​​രു...
നാ​ഗ​ർ​കോ​വി​ൽ: ത​മി​ഴ്നാ​ട്ടി​ൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ ബ​ന്ധു​ക്ക​ളാ​യ യു​വാ​ക്ക​ൾ​.മരിച്ചു. നാ​ഗ​ർ​കോ​വി​ലി​ൽ അ​പ്‌​ടാ മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. തേ​രേ​കാ​ൽ​പു​തൂ​ർ സ്വ​ദേ​ശി​ക​ളാ​യ ദി​നേ​ശ് (25), ഇ​ശ​ക്കി​യ​പ്പ​ൻ (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.ഇ​രു​വ​രും ഇ​ല​ക്ട്രീ​ഷ്യ​ൻ​മാ​രാ​ണ് ​റ്റൊ​രു ബൈ​ക്കി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം....
റാന്നി: പെരുനാട് - പെരുന്തേനരുവി റോഡില്‍ യാത്രക്കാർക്ക് ഭീഷണിയായി കൊടും വളവില്‍ കുഴികള്‍. കലുങ്കിന്റെ രണ്ടു വശങ്ങളും ഉയർന്ന നില്‍ക്കുന്നതിനാല്‍ മഴയില്‍ ഇവിടേക്ക് എത്തുന്ന വെള്ളം ഒലിച്ചു പോകാതെ റോഡില്‍ കെട്ടിക്കിടക്കുന്നതുമൂലം റോഡില്‍ സ്ഥിരമായി...
കല്ലമ്പലം: നാവായിക്കുളത്ത് ഫൈബർ പൈപ്പിനുള്ളില്‍ തലകുടുങ്ങിയ നിലയില്‍ കണ്ടെത്തിയ നായയെ ഫയർഫോഴ്സ് ജീവനക്കാർ രക്ഷപെടുത്തി. പ്രദേശവാസിയായ ഷാഫി കല്ലമ്പലമാണ് വിവരം ഫയർഫോഴ്സില്‍ അറിയിച്ചത്. ഉടനെ ആവശ്യമായ ഉപകരണങ്ങളുമായി സ്ഥലത്തെത്തിയ ഫയർഫോഴ്സ് ജീവനക്കാർ വളരെ പണിപ്പെട്ട്...
ഗാസാസിറ്റി: ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതിയിലെ ചില ഉപാധികൾ അംഗീകരിച്ച് ഹമാസ്. ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുക, ഭരണം കൈമാറുക എന്നിവ അംഗീകരിക്കുമെന്നാണ് ഹമാസ് വ്യക്തമാക്കിയത്. എന്നാൽ മറ്റ് പല...
ന്യൂഡൽഹി | ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള യാത്രാ വിമാന സർവീസുകൾ ഈ മാസം അവസാനത്തോടെ പുനഃരാരംഭിക്കാൻ ധാരണയായതായി വിദേശകാര്യ മന്ത്രാലയം (എം ഇ എ.) അറിയിച്ചു. ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള സുപ്രധാന...
വാഷിങ്ടണ്‍: ഇന്ത്യക്കെതിരേ വീണ്ടും വിമര്‍ശനവുമായി അമേരിക്കയുടെ വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലുട്‌നിക്ക്. 140 കോടി ജനങ്ങളുണ്ടെന്ന് ഇന്ത്യ വീമ്പിളക്കുന്നു. എന്നാൽ ഒരു ബുഷെല്‍ (അളവ്) അമേരിക്കന്‍ ചോളംപോലും വാങ്ങാത്തത്. അവര്‍ എല്ലാം നമുക്ക് വില്‍ക്കുകയും...
തിരുവനന്തപുരം: ഇരുപത് ദിവസത്തോളമായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ്-35 ബിയെ കൊണ്ടുപോകാന്‍ ബ്രിട്ടണില്‍നിന്നുള്ള സംഘമെത്തി. അതീവ സുരക്ഷാ സാങ്കേതികവിദ്യയുള്ള യുദ്ധവിമാനം കൊണ്ടുപോകാന്‍ അറ്റ്ലസ് ZM417 എന്ന പ്രത്യേക വിമാനത്തിലാണ് ബ്രിട്ടീഷ് വിദഗ്ദ്ധസംഘം...