കുവൈത്തില്‍ കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ കൃത്രിമം നടത്തിയ മൂന്ന് സിവിലിയന്‍ ജീവനക്കാര്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി | കുവൈത്തില്‍ അതിര്‍ത്തി ചെക്ക് പോയിന്റുകളില്‍ യാത്രക്കാരുടെ പ്രവേശനവും പുറപ്പെടലും രേഖപ്പെടുത്തുന്ന കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ കൃത്രിമം നടത്തിയ മൂന്ന് സിവിലിയന്‍ ജീവനക്കാര്‍ അറസ്റ്റില്‍. ലാന്‍ഡ് പോര്‍ട്ട് ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപാര്‍ട്ട്മെന്റ് ജനറല്‍ ഡിപാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആണ് ഇവരെ …
കുവൈത്തില്‍ കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ കൃത്രിമം നടത്തിയ മൂന്ന് സിവിലിയന്‍ ജീവനക്കാര്‍ അറസ്റ്റില്‍ Read More