വാ​ഷിം​ഗ്ട​ൺ ഡി​സി: ആ​ർ​ട്ടെ​മി​സ്-2 ദൗ​ത്യ സം​ഘം സുരക്ഷിതമായി ഭൂ​മി​യി​ൽ തി​രി​ച്ചി​റ​ങ്ങി. തെ​ക്ക​ൻ കാ​ലി​ഫോ​ർ​ണി​യ​യ്ക്ക് സ​മീ​പ​മു​ള്ള പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലാ​ണ് പേ​ട​കം വീ​ണ​ത്. 2026 ഏ​പ്രി​ൽ ഒ​ന്നി​നാ​ണ് ദൗ​ത്യം ആ​രം​ഭി​ച്ച​ത്. 10 ദി​വ​സ​ങ്ങ​ൾ​ക്ക് സം​ഘം ശേ​ഷ​മാ​ണ് മ​ട​ങ്ങി​യെ​ത്തു​ന്ന​ത്.നാ​ല് ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രാ​ണ് പേ​ട​ക​ത്തി​ലു​ള്ള​ത്. ‍യാ​ത്രി​ക​രെ സ്വീ​ക​രി​ക്കാ​ൻ...
Read full story
കുവൈത്ത് സിറ്റി | കുവൈത്തില്‍ അതിര്‍ത്തി ചെക്ക് പോയിന്റുകളില്‍ യാത്രക്കാരുടെ പ്രവേശനവും പുറപ്പെടലും രേഖപ്പെടുത്തുന്ന കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ കൃത്രിമം നടത്തിയ മൂന്ന് സിവിലിയന്‍ ജീവനക്കാര്‍ അറസ്റ്റില്‍. ലാന്‍ഡ് പോര്‍ട്ട് ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപാര്‍ട്ട്‌മെന്റ് ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആണ് ഇവരെ...
Read full story