അകന്നുകഴിയുന്ന ഭാര്യവീട്ടിലെത്തിയ ഭര്‍ത്താവ് കാറുകള്‍ തീയിട്ട് നശിപ്പിച്ചു

തിരുവല്ലം: കുടുംബവഴക്കിനെ തുടര്‍ന്ന് അകന്നുകഴിയുന്ന ഭര്‍ത്താവ് ഭാര്യവീട്ടിലെത്തി അവിടെ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ തീയിട്ട് നശിപ്പിച്ചു. മകളെ കാണണമെന്നു പറഞ്ഞാണ് ശങ്കര്‍, ശരണ്യയുടെ വീട്ടിലെത്തുന്നത്. വീട്ടുകാര്‍ വിസമ്മതിച്ചതോടെ തിരികെപ്പോയ ഇയാള്‍ അര്‍ധരാത്രിയോടെ തിരിച്ചെത്തി കാറുകള്‍ക്ക് തീയിടുകയായിരുന്നുവെന്ന് തിരുവല്ലം പോലീസ് അറിയിച്ചു. …

അകന്നുകഴിയുന്ന ഭാര്യവീട്ടിലെത്തിയ ഭര്‍ത്താവ് കാറുകള്‍ തീയിട്ട് നശിപ്പിച്ചു Read More