പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും വിവാഹ പ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാമെന്ന് പഞ്ചാബ് ഹൈക്കോടതി

ഛണ്ഡിഗഡ്: വിവാഹപ്രായമായില്ലെങ്കിലും പതിനെട്ട് വയസ് പൂർത്തിയായ പുരുഷനും സ്ത്രീക്കും ഒരുമിച്ച്‌ താമസിക്കാമെന്ന് പഞ്ചാബ് ഹൈക്കോടതി. ജസ്റ്റിസ് അല്‍ക സരിന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. യുവതീ യുവാക്കള്‍ക്ക് പ്രായപൂര്‍ത്തിയായാല്‍ നിയമമനുസരിച്ച്‌ ഒരുമിച്ച്‌ ജീവിക്കാന്‍ എല്ലാവിധ അവകാശവുമുണ്ടെന്ന് കോടതി വ്യക്തമാക്കി. 19കാരിയും 20കാരനും നല്‍കിയ …

പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും വിവാഹ പ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാമെന്ന് പഞ്ചാബ് ഹൈക്കോടതി Read More