മൗലികാവകാശങ്ങളുടെ വ്യാപ്തി വിവാഹപ്രായമല്ലto മറിച്ചു പ്രായപൂർത്തിയാകുന്നതാണെന്ന് രാജസ്ഥാൻ ഹൈക്കോടതി

ന്യൂഡൽഹി: നിയമപ്രകാരമുള്ള വിവാഹപ്രായമെത്തുന്നതിനു മുമ്പുതന്നെ പ്രായപൂർത്തിയായവർക്ക് ഉഭയസ‌മ്മതപ്രകാരം ഒരുമിച്ചു താമസിക്കാമെന്ന ഏറെ ചർച്ചയായേക്കാവുന്ന വിധിയുമായി രാജസ്ഥാൻ ഹൈക്കോടതി. രാജസ്ഥാനിലെ കോട്ടയിൽനിന്നുള്ള പതിനെട്ടുകാരിയുടെയും പത്തൊമ്പതുകാരന്‍റെയും ഹർജിയിലാണ് മൗലികാവകാശങ്ങളുടെ വ്യാപ്തി വിവാഹപ്രായമല്ല മറിച്ചു പ്രായപൂർത്തിയാകുന്നതാണെന്നു ചൂണ്ടിക്കാട്ടി വിധി രാജസ്ഥാൻ ഹൈക്കോടതിയുടെ വിധി. ദൂരവ്യാപകഫലങ്ങൾ ഉണ്ടാക്കുന്നതാണ് …

മൗലികാവകാശങ്ങളുടെ വ്യാപ്തി വിവാഹപ്രായമല്ലto മറിച്ചു പ്രായപൂർത്തിയാകുന്നതാണെന്ന് രാജസ്ഥാൻ ഹൈക്കോടതി Read More

ബൂ​ത്ത് ഏ​ജ​ന്‍റു​മാ​ർ​ക്ക് ഒ​രു ദി​വ​സം 50 ഫോ​റം വ​രെ ന​ൽ​കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തീ​​​വ്ര വോ​​​ട്ട​​​ർപ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി രാ​​​ഷ്ട്രീയ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ബൂ​​​ത്ത് ഏ​​​ജ​​​ന്‍റു​​​മാ​​​ർ​​​ക്ക് (ബി​​​എ​​​ൽ​​​എ) ക​​​ര​​​ട് വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​പ് പ്ര​​​തി​​​ദി​​​നം 50 ഫോ​​​റ​​​ങ്ങ​​​ൾ വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം. ക​​​ര​​​ട് പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ശേ​​​ഷം ഒ​​​രു ബി​​​എ​​​ൽ​​​എ​​​യ്ക്ക് പ്ര​​​തി​​​ദി​​​നം 10 ഫോ​​​റ​​​ങ്ങ​​​ൾ വ​​​രെ …

ബൂ​ത്ത് ഏ​ജ​ന്‍റു​മാ​ർ​ക്ക് ഒ​രു ദി​വ​സം 50 ഫോ​റം വ​രെ ന​ൽ​കാം Read More

നാ​ഗ​ർ​കോ​വി​ലി​ൽ ബൈ​ക്ക​പ​ക​ടം : ബ​ന്ധു​ക്ക​ളാ​യ രണ്ട് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

നാ​ഗ​ർ​കോ​വി​ൽ: ത​മി​ഴ്നാ​ട്ടി​ൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ ബ​ന്ധു​ക്ക​ളാ​യ യു​വാ​ക്ക​ൾ​.മരിച്ചു. നാ​ഗ​ർ​കോ​വി​ലി​ൽ അ​പ്‌​ടാ മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. തേ​രേ​കാ​ൽ​പു​തൂ​ർ സ്വ​ദേ​ശി​ക​ളാ​യ ദി​നേ​ശ് (25), ഇ​ശ​ക്കി​യ​പ്പ​ൻ (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.ഇ​രു​വ​രും ഇ​ല​ക്ട്രീ​ഷ്യ​ൻ​മാ​രാ​ണ് ​റ്റൊ​രു ബൈ​ക്കി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. നവംബർ 15 ശ​നി​യാ​ഴ്ച രാ​ത്രി ജോ​ലി …

നാ​ഗ​ർ​കോ​വി​ലി​ൽ ബൈ​ക്ക​പ​ക​ടം : ബ​ന്ധു​ക്ക​ളാ​യ രണ്ട് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം Read More

പെരുനാട് – പെരുന്തേനരുവി റോഡിന്റെ ശോചനീയ അവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാർ

റാന്നി: പെരുനാട് – പെരുന്തേനരുവി റോഡില്‍ യാത്രക്കാർക്ക് ഭീഷണിയായി കൊടും വളവില്‍ കുഴികള്‍. കലുങ്കിന്റെ രണ്ടു വശങ്ങളും ഉയർന്ന നില്‍ക്കുന്നതിനാല്‍ മഴയില്‍ ഇവിടേക്ക് എത്തുന്ന വെള്ളം ഒലിച്ചു പോകാതെ റോഡില്‍ കെട്ടിക്കിടക്കുന്നതുമൂലം റോഡില്‍ സ്ഥിരമായി കുഴികള്‍ രൂപപ്പെടുന്നു. മാസങ്ങളായി റോഡിന്റെ അവസ്ഥ …

പെരുനാട് – പെരുന്തേനരുവി റോഡിന്റെ ശോചനീയ അവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാർ Read More

പൈപ്പിനുള്ളില്‍ തലകുടുങ്ങിയ തെരുവുനായയ്ക്ക് രക്ഷകരായി ഫയർഫോഴ്സ്

കല്ലമ്പലം: നാവായിക്കുളത്ത് ഫൈബർ പൈപ്പിനുള്ളില്‍ തലകുടുങ്ങിയ നിലയില്‍ കണ്ടെത്തിയ നായയെ ഫയർഫോഴ്സ് ജീവനക്കാർ രക്ഷപെടുത്തി. പ്രദേശവാസിയായ ഷാഫി കല്ലമ്പലമാണ് വിവരം ഫയർഫോഴ്സില്‍ അറിയിച്ചത്. ഉടനെ ആവശ്യമായ ഉപകരണങ്ങളുമായി സ്ഥലത്തെത്തിയ ഫയർഫോഴ്സ് ജീവനക്കാർ വളരെ പണിപ്പെട്ട് പൈപ്പ് മുറിച്ചുമാറ്റി നായയെ രക്ഷിക്കുകയായിരുന്നു. പ്രസവിച്ചിട്ട് …

പൈപ്പിനുള്ളില്‍ തലകുടുങ്ങിയ തെരുവുനായയ്ക്ക് രക്ഷകരായി ഫയർഫോഴ്സ് Read More

ട്രംപിന്റെ പദ്ധതി ഭാ​ഗീകമായി അംഗീകരിച്ച് ഹമാസ് : ബന്ധികളെ മോചിപ്പിക്കാം, ഭരണം കൈമാറാം’

ഗാസാസിറ്റി: ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതിയിലെ ചില ഉപാധികൾ അംഗീകരിച്ച് ഹമാസ്. ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുക, ഭരണം കൈമാറുക എന്നിവ അംഗീകരിക്കുമെന്നാണ് ഹമാസ് വ്യക്തമാക്കിയത്. എന്നാൽ മറ്റ് പല വ്യവസ്ഥകളിലും ചർച്ചകൾ വേണമെന്നാണ് ഹമാസ് നിലപാട്. …

ട്രംപിന്റെ പദ്ധതി ഭാ​ഗീകമായി അംഗീകരിച്ച് ഹമാസ് : ബന്ധികളെ മോചിപ്പിക്കാം, ഭരണം കൈമാറാം’ Read More

ഇൻഡ്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനഃരാരംഭിക്കാൻ ധാരണയായതായി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി | ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള യാത്രാ വിമാന സർവീസുകൾ ഈ മാസം അവസാനത്തോടെ പുനഃരാരംഭിക്കാൻ ധാരണയായതായി വിദേശകാര്യ മന്ത്രാലയം (എം ഇ എ.) അറിയിച്ചു. ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായാണ് ഈ നീക്കം കണക്കാക്കപ്പെടുന്നത്. ഒക്ടോബർ …

ഇൻഡ്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനഃരാരംഭിക്കാൻ ധാരണയായതായി വിദേശകാര്യ മന്ത്രാലയം Read More

ഇന്ത്യക്കെതിരേ വീണ്ടും വിമര്‍ശനവുമായി അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യക്കെതിരേ വീണ്ടും വിമര്‍ശനവുമായി അമേരിക്കയുടെ വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലുട്‌നിക്ക്. 140 കോടി ജനങ്ങളുണ്ടെന്ന് ഇന്ത്യ വീമ്പിളക്കുന്നു. എന്നാൽ ഒരു ബുഷെല്‍ (അളവ്) അമേരിക്കന്‍ ചോളംപോലും വാങ്ങാത്തത്. അവര്‍ എല്ലാം നമുക്ക് വില്‍ക്കുകയും നമ്മുടെ ചോളം വാങ്ങാതിരിക്കുകയും ചെയ്യുന്നത് ചൊടിപ്പിക്കുന്നില്ലേ, …

ഇന്ത്യക്കെതിരേ വീണ്ടും വിമര്‍ശനവുമായി അമേരിക്ക Read More

തിരുവനന്തപുരത്ത് കുടുങ്ങിയ യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി

തിരുവനന്തപുരം: ഇരുപത് ദിവസത്തോളമായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ്-35 ബിയെ കൊണ്ടുപോകാന്‍ ബ്രിട്ടണില്‍നിന്നുള്ള സംഘമെത്തി. അതീവ സുരക്ഷാ സാങ്കേതികവിദ്യയുള്ള യുദ്ധവിമാനം കൊണ്ടുപോകാന്‍ അറ്റ്ലസ് ZM417 എന്ന പ്രത്യേക വിമാനത്തിലാണ് ബ്രിട്ടീഷ് വിദഗ്ദ്ധസംഘം എത്തിയത്. ബ്രിട്ടീഷ് സംഘം ഒരാഴ്ചയോളം കേരളത്തില്‍ …

തിരുവനന്തപുരത്ത് കുടുങ്ങിയ യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി Read More

അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ യുഎസ് പടക്കപ്പലുകളെ ലക്ഷ്യം വെക്കുമെന്ന് ഹൂതികൾ

മനാമ | ഇസ്‌റായേലിനൊപ്പം ഇറാനെ അമേരിക്ക ആക്രമിച്ചാല്‍ യുഎസ് പടക്കപ്പലുകളെ ലക്ഷ്യം വെക്കുമെന്ന് ഹൂതികളുടെ മുന്നറിയിപ്പ്. ചെങ്കടലിലെ യുഎസ് പടക്കപ്പലുകളും മറ്റ് കപ്പലുകളും ആക്രമിക്കുമെന്നാണ് ഹൂത്തി സൈനിക വക്താവ് ബ്രിഗ് യെന്‍ യഹിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇറാനെ അമേരിക്കയും ആക്രമിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് …

അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ യുഎസ് പടക്കപ്പലുകളെ ലക്ഷ്യം വെക്കുമെന്ന് ഹൂതികൾ Read More