പത്തനംതിട്ട: 73-ാംമത് റിപ്പബ്ലിക് ദിനാഘോഷം 26ന്: മന്ത്രി അഡ്വ. ആന്റണി രാജു ദേശീയ പതാക ഉയര്‍ത്തും

പത്തനംതിട്ട: ഭാരതത്തിന്റെ 73-ാമത്  റിപ്പബ്ലിക്ദിനം  ജില്ലാ ആസ്ഥാനത്ത് 26 ന് നടക്കും. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ 26ന് രാവിലെ 8.30ന് സെറിമോണിയല്‍ പരേഡിന്റെ ചടങ്ങുകള്‍ ആരംഭിക്കും.  9ന് മുഖ്യാതിഥിയായ ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം …

പത്തനംതിട്ട: 73-ാംമത് റിപ്പബ്ലിക് ദിനാഘോഷം 26ന്: മന്ത്രി അഡ്വ. ആന്റണി രാജു ദേശീയ പതാക ഉയര്‍ത്തും Read More

പത്തനംതിട്ട: കച്ചവടം കരുതലോടെയാവാം : ഡിഎംഒ

പത്തനംതിട്ട: രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ല. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്, പരമാവധി മുന്‍ കരുതലുകള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതാകുമാരി അറിയിച്ചു. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍- കടകളില്‍ ആള്‍ക്കൂട്ടം …

പത്തനംതിട്ട: കച്ചവടം കരുതലോടെയാവാം : ഡിഎംഒ Read More

കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡ്- മന്ത്രി പി.എ.മുഹമ്മദ് റിയാസ് സല്യൂട്ട് സ്വീകരിക്കും

കോഴിക്കോട്: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 26ന് രാവിലെ ഒമ്പതു മണിയ്ക്ക് വിക്രം മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ് സല്യൂട്ട് സ്വീകരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരേഡ് സംഘടിപ്പിക്കുന്നത്. നാല് പ്ലാറ്റൂണുകളാണ് പരേഡില്‍ അണിനിരക്കുക.  കോഴിക്കോട് സിറ്റി …

കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡ്- മന്ത്രി പി.എ.മുഹമ്മദ് റിയാസ് സല്യൂട്ട് സ്വീകരിക്കും Read More

തിരുവനന്തപുരം: വെട്ടുകാട് തിരുനാൾ; കർശന കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നു മന്ത്രി

തിരുവനന്തപുരം: പ്രശസ്ത തീർഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ഈ വർഷത്തെ തിരുനാൾ നടത്തിപ്പിന് കർശന കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നു പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കോവിഡ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ടു ജില്ലാ ഭരണകൂടം ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും …

തിരുവനന്തപുരം: വെട്ടുകാട് തിരുനാൾ; കർശന കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നു മന്ത്രി Read More

തിരുവനന്തപുരം: കോവിഡ് നിയന്ത്രണം: അടച്ചിട്ട മുറിയിലെ യോഗങ്ങളിൽ 100 പേർ; തുറസായ സ്ഥലത്ത് 200 പേർ

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. അടച്ചിട്ട മുറികളിൽ നടക്കുന്ന യോഗം, പരിപാടികൾ തുടങ്ങിയവയിൽ പരമാവധി 100 പേരും തുറസായ സ്ഥലങ്ങളിൽ നടക്കുന്ന  പരിപാടികളിൽ പരമാവധി 200 പേർക്കുമാണ് പങ്കെടുക്കാൻ അനുവാദം. നിശ്ചിത …

തിരുവനന്തപുരം: കോവിഡ് നിയന്ത്രണം: അടച്ചിട്ട മുറിയിലെ യോഗങ്ങളിൽ 100 പേർ; തുറസായ സ്ഥലത്ത് 200 പേർ Read More

ജില്ലയില്‍ കോവിഡ് വര്‍ധിക്കുന്നതില്‍ ആശങ്ക: കൊറോണ കോര്‍ കമ്മറ്റി

കാസർകോട്: ജില്ലയില്‍ കോവിഡ് വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ജില്ലാതല കൊറോണ കോര്‍ കമ്മറ്റി. ഒക്ടോബര്‍ മുതല്‍ നൂറില്‍ താഴെ മാത്രമായി രോഗബാധ നിയന്ത്രിക്കാന്‍ സാധിച്ചു. സംസ്ഥാനത്ത് തന്നെ ഏറ്റവും കുറവ് കോവിഡ് രോഗികളായി കാസര്‍കോട് തുടരുന്നതിനിടെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായും ടെസ്റ്റുകളില്‍ …

ജില്ലയില്‍ കോവിഡ് വര്‍ധിക്കുന്നതില്‍ ആശങ്ക: കൊറോണ കോര്‍ കമ്മറ്റി Read More

25ാം മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 17 മുതൽ 21 വരെ

എറണാകുളം: കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിനുവേണ്ടി ചലച്ചിത്ര അക്കാദമി സംസ്ഥാനത്തെ നാല് മേഖലകളിലായി സംഘടിപ്പിക്കുന്ന 25ാമത് ഐ.എഫ്.എഫ്.കെ കൊച്ചിയില്‍ ഫെബ്രുവരി 17 മുതല്‍ 21 വരെ നടക്കും. സരിത സവിത,സംഗീത,ശ്രീധര്‍,കവിത,പദ്മ സ്ക്രീന്‍ 1 എന്നീ തിയേറ്ററുകളിലായാണ് മേള നടക്കുന്നത്. ഫെബ്രുവരി 15ന് …

25ാം മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 17 മുതൽ 21 വരെ Read More