കൊല്ലം ജില്ലയില്‍ ഇന്നലെ ഒന്‍പത് പോസിറ്റീവ് കേസുകള്‍ കൂടി

കൊല്ലം : ജില്ലയില്‍ ഇന്നലെ (07) ഒന്‍പത് പേര്‍കൂടി കോവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചു.  വെട്ടിക്കവല സ്വദേശി (29 വയസ്) മെയ് 28  ന് കുവൈറ്റില്‍ നിന്നും ഐ എക്സ് 1596 ഫ്ളൈറ്റില്‍ തിരുവനന്തപുരത്തെത്തി സ്ഥാപന നിരീക്ഷണത്തില്‍ ആയിരുന്നു. പോസിറ്റീവായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് …

കൊല്ലം ജില്ലയില്‍ ഇന്നലെ ഒന്‍പത് പോസിറ്റീവ് കേസുകള്‍ കൂടി Read More