റിപ്പോര്‍ട്ട്
കൊല്ലം : ജില്ലയില്‍ ഇന്നലെ (07) ഒന്‍പത് പേര്‍കൂടി കോവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചു.  വെട്ടിക്കവല സ്വദേശി (29 വയസ്) മെയ് 28  ന് കുവൈറ്റില്‍ നിന്നും ഐ എക്സ് 1596 ഫ്ളൈറ്റില്‍ തിരുവനന്തപുരത്തെത്തി സ്ഥാപന...