ഇന്റേണല്‍ മാര്‍ക്ക് വെബ്‌സൈറ്റില്‍; സ്വകാര്യത നഷ്ടമാവുമെന്നു പരാതി

തേഞ്ഞിപ്പലം: ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികളുടെ ഇന്റേണല്‍ മാര്‍ക്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് നിയമവിരുദ്ധമെന്ന് ആക്ഷേപം. അഫിലിയേറ്റഡ് കോളജുകളിലും യൂണിവേഴ്‌സിറ്റി പഠനവകുപ്പിലും ഉള്ള വിദ്യാര്‍ഥികളുടെ ഇന്റേണല്‍ മാര്‍ക്ക് അതത് കോളജിന്റെയോ ഡിപ്പാര്‍ട്ട്‌മെന്റിന്റെയോ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നാണു യൂണിവേഴ്‌സിറ്റി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ വ്യക്തിപര …

ഇന്റേണല്‍ മാര്‍ക്ക് വെബ്‌സൈറ്റില്‍; സ്വകാര്യത നഷ്ടമാവുമെന്നു പരാതി Read More

സമസ്തക്കെതിരേ വ്യാജ പ്രചാരണം: 12 പേര്‍ക്കെതിരെ കേസ്

തേഞ്ഞിപ്പാലം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കെതിരേയും നേതാക്കള്‍ക്കെതിരേയും സാമൂഹ്യമാധ്യമങ്ങളില്‍ നിരന്തരം വ്യാജപ്രചാരണം നടത്തിയെന്ന പരാതിയില്‍ പന്ത്രണ്ട് പേര്‍ക്കെതിരേ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. സമസ്തയില്‍നിന്ന് പുറത്താക്കിയ ഹക്കീം ഫൈസിക്കെതിരേ പ്രേരണാക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. ഉമ്മര്‍കോയ എന്ന പേരില്‍ ഫെയ്‌സ്ബുക്ക് എക്കൗണ്ട് ഉണ്ടാക്കിയാണ് വസ്തുതാവിരുദ്ധമായ പ്രചാരണം …

സമസ്തക്കെതിരേ വ്യാജ പ്രചാരണം: 12 പേര്‍ക്കെതിരെ കേസ് Read More

ഇരിങ്ങാലക്കുട ക്രൈസ്റ്റിന് ഓവറോള്‍ കിരീടം

തേഞ്ഞിപ്പാലം: 2021-22 അധ്യയനവര്‍ഷത്തെ മികച്ച കായിക പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച കോളേജിനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ ഓവറോള്‍ കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്. തൃശൂര്‍ സെന്റ് തോമസ് കോളേജ് രണ്ടാം സ്ഥാനവും കോഴിക്കോട് ഫാറൂഖ് കോളേജ് മൂന്നാം സ്ഥാനവും നേടി. പുരുഷവിഭാഗത്തില്‍ ഇത് …

ഇരിങ്ങാലക്കുട ക്രൈസ്റ്റിന് ഓവറോള്‍ കിരീടം Read More

കാലവസ്ഥാ മാറ്റത്തെ അതിജീവിക്കുന്ന വിളകള്‍ ആവശ്യം: രാജ്യാന്തര സസ്യശാസ്ത്ര സമ്മേളനം

തേഞ്ഞിപ്പലം: കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കുന്ന വിളകളും സസ്യങ്ങളും ഉത്പാദിപ്പിക്കേണ്ടതു കാലത്തിന്റെ ആവശ്യമാണെന്ന് കാലിക്കറ്റ് സര്‍വകലാശാലയിലെ രാജ്യാന്തര സസ്യശാസ്ത്ര സമ്മേളനം.വരള്‍ച്ച, വെള്ളപ്പൊക്കം തുടങ്ങിയ അജൈവിക സമ്മര്‍ദ സാഹചര്യങ്ങളുടെ ഭീഷണി മറികടക്കാന്‍ സസ്യങ്ങള്‍ നടത്തുന്ന പ്രതികരണങ്ങള്‍ വിഷയമാക്കി നടത്തുന്ന സമ്മേളനം വൈസ് ചാന്‍സലര്‍ ഡോ. …

കാലവസ്ഥാ മാറ്റത്തെ അതിജീവിക്കുന്ന വിളകള്‍ ആവശ്യം: രാജ്യാന്തര സസ്യശാസ്ത്ര സമ്മേളനം Read More