തേഞ്ഞിപ്പലം: കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കുന്ന വിളകളും സസ്യങ്ങളും ഉത്പാദിപ്പിക്കേണ്ടതു കാലത്തിന്റെ ആവശ്യമാണെന്ന് കാലിക്കറ്റ് സര്‍വകലാശാലയിലെ രാജ്യാന്തര സസ്യശാസ്ത്ര സമ്മേളനം.വരള്‍ച്ച, വെള്ളപ്പൊക്കം തുടങ്ങിയ അജൈവിക സമ്മര്‍ദ സാഹചര്യങ്ങളുടെ ഭീഷണി മറികടക്കാന്‍ സസ്യങ്ങള്‍ നടത്തുന്ന പ്രതികരണങ്ങള്‍ വിഷയമാക്കി...