ഇന്ത്യയുടെ തേജസ് വിമാനം വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച് വിദേശരാജ്യങ്ങള്‍

ന്യൂഡല്‍ഹി: മലേഷ്യക്ക് 18 തേജസ് വിമാനങ്ങള്‍ വില്‍ക്കുമെന്ന് പ്രതിരോധ മന്ത്രാലയം. മലേഷ്യക്ക് പുറമേ അര്‍ജന്റീന, ഓസ്‌ട്രേലിയ, ഈജിപ്ത്, യുഎസ്എ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളും തേജസ് വിമാനങ്ങങ്ങളില്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. 18 ജെറ്റുകള്‍ വാങ്ങാനുള്ള റോയല്‍ മലേഷ്യന്‍ എയര്‍ഫോഴ്‌സിന്റെ …

ഇന്ത്യയുടെ തേജസ് വിമാനം വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച് വിദേശരാജ്യങ്ങള്‍ Read More