ബസുകളിൽ കെഎസ്ആർടിസിയുടെ സ്വന്തം ‘KL 15’എന്നപേരിൽ കുടിവെള്ളം ലഭ്യമാക്കും : മന്ത്രി കെ.ബി. ഗണേഷ്‌കുമാർ

ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി. ബസുകളിൽ ‘കെ.എൽ. 15’ എന്നപേരിൽ കുടിവെള്ളം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പറഞ്ഞു. ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി. ബസ് ടെർമിനലിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.പുതിയ ബസ് ടെർമിനൽ യാഥാർഥ്യമാകുന്നതോടെ ശബരിമല തീർഥാടനകാലത്ത് അയ്യപ്പഭക്തർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുമെന്ന് …

ബസുകളിൽ കെഎസ്ആർടിസിയുടെ സ്വന്തം ‘KL 15’എന്നപേരിൽ കുടിവെള്ളം ലഭ്യമാക്കും : മന്ത്രി കെ.ബി. ഗണേഷ്‌കുമാർ Read More

ബ്രൂവറി വിഷയത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: സർക്കാറിൻ്റെ മദ്യനയത്തില്‍ മാറ്റമില്ലെന്നും ബ്രൂവറി വിഷയത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . ബ്രൂവറി വിഷയത്തില്‍ സിപിഐ എടുക്കുന്ന തീരുമാനങ്ങള്‍ അവരുടേത് മാത്രമാണെന്നും അവർക്ക് എന്തുകൊണ്ട് കാര്യങ്ങള്‍ മനസിലാക്കുന്നില്ലെന്നത് അവരോട് ചോദിക്കണമെന്നും എം …

ബ്രൂവറി വിഷയത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് എം വി ഗോവിന്ദൻ Read More