പരിയാരം മെഡിക്കൽ കോളേജിലെ മോഷണം പോയ ഉപകരണം തിരികെവെച്ച നിലയിൽ
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽനിന്ന് നഷ്ടപ്പെട്ട വീഡിയോ ലാറിങ്ഗോസ്കോപ്പ് അതേ മുറിയിൽ തിരികെകൊണ്ടുവെച്ച നിലയിൽ കണ്ടെത്തി. ഉപകരണം പരിയാരം ഇൻസ്പെക്ടർ കെ.വി.ബാബു കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കോളേജ് അധികൃതരുടെ പരാതിയിൽ പരിയാരം പോലീസ് കേസെടുത്തിരുന്നു. പയ്യന്നൂർ ഡിവൈ.എസ്.പി. …
പരിയാരം മെഡിക്കൽ കോളേജിലെ മോഷണം പോയ ഉപകരണം തിരികെവെച്ച നിലയിൽ Read More