പത്തനംതിട്ടയില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും സൗകര്യം ഏര്‍പ്പെടുത്തും

പത്തനംതിട്ട : അടൂര്‍ മണ്ഡലത്തിലെ ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമല്ലാത്ത മുഴുവന്‍ കുട്ടികള്‍ക്കും സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍ എ പറഞ്ഞു. അടൂര്‍ ബി ആര്‍ സിയുടെ കീഴിലുള്ള പഞ്ചായത്ത് പ്രസിഡന്റുമാരുടെയും വിദ്യാഭ്യാസ സ്ഥിരം സമിതി  അധ്യക്ഷന്മാരുടെയും, ബി.ആര്‍.സി. കോ-ഓര്‍ഡിനേറ്റര്‍മാരുടെയും …

പത്തനംതിട്ടയില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും സൗകര്യം ഏര്‍പ്പെടുത്തും Read More