ക്ഷേത്രത്തിനു ലഭിക്കുന്ന പണം ക്ഷേത്രത്തിന്റെ താത്പര്യത്തിനു മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ക്ഷേത്രത്തിനു ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടതാണെന്നും ആ പണം ക്ഷേത്രത്തിന്റെ താത്പര്യത്തിനു മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും സുപ്രീംകോടതി. വയനാട് ജില്ലയിലെ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രവും തൃശിലേരി ശിവക്ഷേത്രവും സഹകരണ ബാങ്കുകളിൽ നടത്തിയ നിക്ഷേപം പിൻവലിച്ച് ദേശസാത്കൃത ബാങ്കിലേക്കു മാറ്റാൻ കേരള …
ക്ഷേത്രത്തിനു ലഭിക്കുന്ന പണം ക്ഷേത്രത്തിന്റെ താത്പര്യത്തിനു മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് സുപ്രീംകോടതി Read More