കളിക്കുന്നതിനിടെ കുട്ടിയുടെ തലയില്‍ പാത്രം കുടുങ്ങി; പാത്രം മുറിച്ചുനീക്കി അഗ്‌നിരക്ഷാ സേന
കണ്ണൂര്‍ | കളിക്കുന്നതിനിടെ തലയില്‍ പാത്രം കുടുങ്ങിയ രണ്ട് വയസ്സുകാരന് രക്ഷയായി മട്ടന്നൂര്‍ അഗ്‌നിരക്ഷാ സേന. കുറ്റിയാട്ടൂര്‍ വടുവന്‍കുളം സ്വദേശിയായ രണ്ട് വയസ്സുകാരന്റെ തലയിലാണ് കളിക്കുന്നതിനിടെ സ്റ്റീല്‍ ചട്ടി കുടുങ്ങിയത്. കുട്ടിക്ക് യാതൊരു പരുക്കുമേല്‍ക്കാതെ പാത്രം മുറിച്ചുമാറ്റി. മെയ് 7 ന് …
കളിക്കുന്നതിനിടെ കുട്ടിയുടെ തലയില്‍ പാത്രം കുടുങ്ങി; പാത്രം മുറിച്ചുനീക്കി അഗ്‌നിരക്ഷാ സേന Read More