സൈബര്‍ ഇടത്തില്‍ വ്യക്തി വിവര സംരംക്ഷണ നിയമം ഇല്ലാത്തത് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഭീഷണിയാവുമെന്ന് മോസില സിഇഒ മിച്ചേല്‍ ബേക്കര്‍. ഇന്നലെ(18-06-20) യാണ് ബേക്കര്‍ ഇതുസംബന്ധിച്ച ആശങ്ക പങ്കുവച്ചത്. രാജ്യത്തെ വ്യക്തി വിവര സംരംക്ഷണ ബില്‍ കരട് മാത്രമായി പേപ്പറില്‍ ഒതുങ്ങി ഇരിക്കുന്ന …