യു.എസില്‍ എയര്‍ഷോയ്ക്കിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; 6 മരണം
വാഷിങ്ടണ്‍: വ്യോമാഭ്യാസത്തിനിടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചു ടെക്‌സാസിലെ ഡാലസ് എക്‌സിക്യൂട്ടീവ് എയര്‍പോര്‍ട്ടില്‍ തകര്‍ന്നുവീണു. വിമാനങ്ങളിലുണ്ടായിരുന്ന ആറുപേരും മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. വലിയ ബോംബര്‍ വിമാനമായ ബി- 17, ബെല്‍ പി.- 63 കിങ് കോബ്ര എന്നിവയാണ് കൂട്ടിയിടിച്ചുവീണ് അഗ്നിഗോളമായത്. എയര്‍ഷോ കാണാനെത്തിയവര്‍ പകര്‍ത്തിയ …
യു.എസില്‍ എയര്‍ഷോയ്ക്കിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; 6 മരണം Read More