സർക്കാരിനെതിരെ മാധ്യമങ്ങൾ കള്ളപ്രചാരണം നടത്തുന്നു – മുഖ്യമന്ത്രി
തിരുവനന്തപുരം: സർക്കാരിനെതിരെ മാധ്യമങ്ങൾ കള്ളപ്രചാരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ പ്രധാന മാധ്യമത്തിലെ എഡിറ്റർ ഇൻ ചീഫ്, ദേശീയ മാധ്യമങ്ങളിൽ സർക്കാരിനെതിരെ ലേഖനം എഴുതി. കേന്ദ്ര ഭരണ കക്ഷിയുടെ വക്താവ് നയിക്കുന്ന സ്ഥാപനത്തിലെ എഡിറ്ററാണ് ഇത്തരത്തിൽ ലേഖനം എഴുതിയതെന്നും മുഖ്യമന്ത്രി …
സർക്കാരിനെതിരെ മാധ്യമങ്ങൾ കള്ളപ്രചാരണം നടത്തുന്നു – മുഖ്യമന്ത്രി Read More