മുണ്ടക്കയത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി
കോട്ടയം | കോട്ടയം മുണ്ടക്കയം പുഞ്ചവയലിൽ ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി. ചേരുതോട്ടിൽ ബീന (65), സൗമ്യ (37) എന്നിവർക്കാണ് വെട്ടേറ്റത്. സൗമ്യയുടെ ഭർത്താവ് കരിനിലം സ്വദേശി പ്രദീപ് ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോവുകയായിരുന്നു. പ്രദീപിനെ …
മുണ്ടക്കയത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി Read More