തൃശ്ശൂരില്‍ വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു.

തൃശൂര്‍: കുടുംബശ്രീ അംഗങ്ങളുടെ കലാമികവ് തെളിയിക്കുന്നതിനായി രൂപീകരിച്ച രംഗശ്രീ വനിതാ തിയറ്റര്‍ സംഘത്തിന് ജില്ലാ പഞ്ചായത്ത് വാദ്യോപകരണങ്ങളും തിയറ്റര്‍ സാമഗ്രികളും വിതരണം ചെയ്തു. സ്‌കൂള്‍ ഓഫ് ഡ്രാമയുടെ പരിശീലനം നേടിയ പത്ത് പേരടങ്ങുന്ന സംഘം ഇതിനകം ജില്ലയിലെ 16 ബ്ലോക്കുകളിലായി സര്‍ക്കാര്‍, …

തൃശ്ശൂരില്‍ വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു. Read More