ഇന്ത്യൻ കിച്ചൻ ഇനി തമിഴിലും

കൊച്ചി: സുരാജ് വെഞ്ഞാറമൂട് നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മലയാളത്തിൽ ഏറെ പ്രശംസയും നിരൂപക ശ്രദ്ധയും നേടിയെടുത്ത ചിത്രമാണ്. ഈ ചിത്രത്തിൻറെ തമിഴ് ചിത്രീകരണം പുരോഗമിക്കുമ്പോൾ നിമിഷ സജയൻ അവതരിപ്പിച്ച കഥാപാത്രത്തെ തമിഴിൽ അവതരിപ്പിക്കുന്നത് …

ഇന്ത്യൻ കിച്ചൻ ഇനി തമിഴിലും Read More