കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ നിലവിലെ നിരക്ക് തുടരും

തിരുവനന്തപുരം: അധിക നിരക്ക് പിന്‍വലിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ നിലവിലെ നിരക്ക് തുടരുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കുന്നതനുസരിച്ച് ഹൈക്കോടതിയില്‍  അപ്പീല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. …

കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ നിലവിലെ നിരക്ക് തുടരും Read More