ഇനി പുതിയ യുദ്ധ യൂണിഫോമിൽ കരസേന
ന്യൂഡൽഹി : ഭാരം കുറഞ്ഞതും കാലാവസ്ഥയ്ക്കിണങ്ങുന്നതുമായ പുതിയ യുദ്ധ യൂണിഫോം കരസേനയ്ക്കായി പുറത്തിറക്കി. കരസേന ദിനാഘോഷത്തിൽ പുതിയ യൂണിഫോം ധരിച്ച് പാരച്യൂട്ട് റെജിമെന്റിലെ കമാൻഡോ സംഘം പരേഡിൽ പങ്കെടുത്തു. മണ്ണിന്റെയും ഒലിവിന്റെയും നിറം കൂടിച്ചേർന്ന യൂണിഫോം യുദ്ധമേഖലകളിൽ സൈനികർക്ക് കൂടുതൽ സഹായകരമാകും. …
ഇനി പുതിയ യുദ്ധ യൂണിഫോമിൽ കരസേന Read More