അമ്മ ഉപേക്ഷിച്ച് തെരുവിലായ കുട്ടി നായയോടൊത്ത് അന്തിയുറങ്ങുന്നു
മുസാഫര്‍ നഗര്‍: പിതാവ് ജയിലിലായതോടെ അമ്മ ഉപേക്ഷിച്ച് തെരുവിലായ അങ്കിത് കഴിയുന്നത് തെരുവില്‍ നായക്കൊപ്പം. ഒമ്പതോ പത്തോ വയസുളള ബാലനാണ് അങ്കിത്. തെരുവില്‍ ബലൂണ്‍ വിറ്റാണ് ഉപജീവനത്തിനുളള വഴി കണ്ടെത്തുന്നത്. പിതാവ് ജയിലിലാണെന്നും മാതാവ് ഉപേക്ഷിച്ചെന്നും മാത്രമാണ് അങ്കിതിന് ഓര്‍മ്മയുളളത്. മുസാഫിറിലെ …
അമ്മ ഉപേക്ഷിച്ച് തെരുവിലായ കുട്ടി നായയോടൊത്ത് അന്തിയുറങ്ങുന്നു Read More