പി​എം ശ്ര പദ്ധതി : ​സി​പി​എം-​സി​പി​ഐ ഉ​ഭ​യ​ക​ക്ഷി തീ​രു​മാ​നം ന​ട​പ്പാ​യി​ല്ല

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ ഒ​പ്പി​ട്ട സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യി​ല്‍​നി​ന്നു പി​ന്‍​വാ​ങ്ങാ​ന്‍ നി​ര്‍​ദേ​ശി​ച്ച് കേ​ന്ദ്ര​ത്തി​നു ക​ത്ത​യ​യ്ക്കു​മെ​ന്ന സി​പി​എം-​സി​പി​ഐ ഉ​ഭ​യ​ക​ക്ഷി തീ​രു​മാ​നം ന​ട​പ്പാ​യി​ല്ല. പ​ദ്ധ​തി​യി​ല്‍ ഒ​പ്പി​ട്ട് ഒ​രാ​ഴ്ച ക​ഴി​യു​ന്ന​തി​നു മു​ന്‍​പ് എ​സ്എ​സ്കെ പ​ദ്ധ​തി​യി​ലേ​ക്കു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ ഗ​ഡു തു​ക​യും കേ​ര​ള​ത്തി​നു ല​ഭി​ച്ചു. …

പി​എം ശ്ര പദ്ധതി : ​സി​പി​എം-​സി​പി​ഐ ഉ​ഭ​യ​ക​ക്ഷി തീ​രു​മാ​നം ന​ട​പ്പാ​യി​ല്ല Read More

പാകിസ്താനിൽ നേതാക്കൾ ഇന്ത്യക്കെതിരേ യുദ്ധ ഭീഷണി മുഴക്കുമ്പോൾ മറുഭാഗത്ത് വെള്ളത്തിനായി പാകിസ്താന്റെ അഭ്യർത്ഥന

ഇസ്ലാമാബാദ്: പാക് സൈനിക മേധാവിയും പാക് നേതൃത്വവും ഇന്ത്യക്കെതിരേ ഒരു ഭാഗത്ത് യുദ്ധഭീഷണി മുഴക്കുമ്പോൾ മറുഭാഗത്ത് വെള്ളത്തിന് വേണ്ടി ഇന്ത്യയോട് അഭ്യർത്ഥന നടത്തി പാക് വിദേശകാര്യമന്ത്രാലയം. പഹൽ ഗാമിൽ 26 പേരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധുനദീജല കരാർ റദ്ദാക്കിയിരുന്നു. …

പാകിസ്താനിൽ നേതാക്കൾ ഇന്ത്യക്കെതിരേ യുദ്ധ ഭീഷണി മുഴക്കുമ്പോൾ മറുഭാഗത്ത് വെള്ളത്തിനായി പാകിസ്താന്റെ അഭ്യർത്ഥന Read More

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചു.

ലണ്ടൻ | വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിൽ (FTA) ജൂലൈ 24 വ്യാഴാഴ്ച ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഈ ചരിത്രപരമായ കരാർ യാഥാർത്ഥ്യ …

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചു. Read More