ഡല്‍ഹിക്കു മേയറായില്ല
എ.എ.പി. സുപ്രീം കോടതിയിലേക്ക്
ന്യൂഡല്‍ഹി: മേയറെ തെരഞ്ഞെടുക്കാതെ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം വീണ്ടും പിരിഞ്ഞു. നാമനിര്‍ദേശം ചെയ്യപ്പെട്ട കൗണ്‍സില്‍ അംഗങ്ങള്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുമതി നല്‍കിയതാണു വിവാദമായത്. ഈ തീരുമാനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ഇന്നലെ മേയര്‍ തെരഞ്ഞെടുപ്പ് നടത്താനാകാതെ ഡല്‍ഹി മുനിസിപ്പല്‍ …
ഡല്‍ഹിക്കു മേയറായില്ലഎ.എ.പി. സുപ്രീം കോടതിയിലേക്ക് Read More
