താനൂരിൽ വീട് കുത്തിത്തുറന്ന് മോഷണം; 8 പവനും പണവും കവർന്നു*

താനൂർ വീട് കുത്തിത്തുറന്ന് വീട്ടിൽ ഉറങ്ങി കിടന്നവരുടെ സ്വർണാഭരണങ്ങളും പണവും കവർന്നു. എട്ടു പവൻ സ്വർണവും 8000 രൂപയുമാണ് കവർന്നത്. ഇന്ന് ശനി പുലർച്ചെ മൂന്നോടെയാണ് സംഭവം.താനൂർ നടക്കാവിലെ നെല്ലിക്കപ്പറമ്പിൽ നാസറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ വാതിൽ തുറന്നാണ് മോഷ്ടാവ് …

താനൂരിൽ വീട് കുത്തിത്തുറന്ന് മോഷണം; 8 പവനും പണവും കവർന്നു* Read More

മലപ്പുറത്ത് മത്സ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞു; ഒഴുക്കിൽപെട്ട മത്സ്യതൊഴിലാളി മരിച്ചു

മലപ്പുറം: താനൂരിൽ ഒട്ടും പുറത്ത് മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞ് അപകടം. ഒഴുക്കിൽപ്പെട്ട് മത്സ്യതൊഴിലാളി മരിച്ചു. ഒട്ടുംപുറം സ്വദേശിയായ റിസ്വാൻ (20) ആണ് മരിച്ചത്. തൂവൽ തീരം അഴിമുഖത്തിന് സമീപമാണ് രാവിലെ വള്ളം മറിഞ്ഞത്. അപകടമുണ്ടായ ഉടനെ തന്നെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും …

മലപ്പുറത്ത് മത്സ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞു; ഒഴുക്കിൽപെട്ട മത്സ്യതൊഴിലാളി മരിച്ചു Read More

താനൂരിൽ ലോറിയിൽ നിന്ന് ലോഡ് ഇറക്കുന്നതിനിടെ മാർബിളിനുള്ളിൽ അകപ്പെട്ട് തൊഴിലാളി മരണപ്പെട്ടു.

താനൂർ താനൂർ കാളാട് ലോറിയിൽ നിന്ന് ലോഡ് ഇറക്കുന്നതിനിടെ മാർബിളിനുള്ളിൽ കുടുങ്ങി തൊഴിലാളി മരണപ്പെട്ടു, ഒരാൾക്ക് പരിക്ക്. കൊൽക്കത്ത സ്വദേശി ബാപ്പി ആണ് മരിച്ചത്. താനൂർ ഫയർ ആൻഡ് റെസ്ക്യൂ, പോലീസ്, നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

താനൂരിൽ ലോറിയിൽ നിന്ന് ലോഡ് ഇറക്കുന്നതിനിടെ മാർബിളിനുള്ളിൽ അകപ്പെട്ട് തൊഴിലാളി മരണപ്പെട്ടു. Read More

വിൽപനക്കെത്തിച്ച ഹാൻസ് പാക്കറ്റുകൾ സഹിതം യുവാവ് പിടിയിൽ

താനൂർ: സ്കൂൾ പരിസരത്തുള്ള കടകളിലടക്കം നിരോധിത പുകയില ഉൽപന്നമായ ഹാൻസ് പാക്കറ്റുകൾ വിൽപനക്കത്തിച്ചയാൾ പൊലീ പിടിയിലായി.തിരൂർ കോട്ട് സ്വദേശി കല്ലിങ്ങൽ മുസ്തഫയാണ് 500 ഹാൻസ് പാക്കറ്റുകൾ സഹിതം കോറാട് നിന്ന് പിടിയിലായത്.താനൂർ എസ്.ഐമാരായ അബ്ദുൽ ജലീൽ കറുത്തേടത്ത്, വി ശ്വനാഥൻ, സി.പി.ഒമാരായ …

വിൽപനക്കെത്തിച്ച ഹാൻസ് പാക്കറ്റുകൾ സഹിതം യുവാവ് പിടിയിൽ Read More

താനൂര്‍ കസ്റ്റഡിക്കൊലപാതകം: ഒന്നാംഘട്ട അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ

താനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സിലും ആലുങ്ങലിലും സിബിഐ സംഘം പരിശോധന നടത്തി മലപ്പുറം*: താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ ഒന്നാം ഘട്ട അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ മടങ്ങി. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രിയുടെ മൊഴിയെടുത്തു. …

താനൂര്‍ കസ്റ്റഡിക്കൊലപാതകം: ഒന്നാംഘട്ട അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ Read More

താനൂർ കസ്റ്റഡി മരണത്തിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു

താനൂർ കസ്റ്റഡി മരണത്തിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു. 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേർത്താണ് എഫ്ഐആർ സമർപ്പിച്ചത്. എറണാകുളം ചീഫ് ജുഢീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച എഫ്ഐആറിൽ ജിനേഷ്, ആൽവിൻ അഗസ്റ്റിൻ, അഭിമന്യു, വിപിൻ എന്നിവർ പ്രതികളാണ്. ഇവർ ഡാൻസാഫ് സ്ക്വാഡ് …

താനൂർ കസ്റ്റഡി മരണത്തിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു Read More

താനൂർ കസ്റ്റഡി മരണം: അന്വേഷണം സിബിഐക്ക് വിടാൻ ഉത്തരവ്

കൊച്ചി: താനൂർ താമിർ ജിഫ്രി കസ്റ്റഡി മരണക്കേസിന്‍റെ അന്വേഷണം സിബിഐക്ക് വിടാൻ ഹൈക്കോടതി ഉത്തരവ്. ഒരാഴ്ച്ചയ്ക്കുള്ളിൽ അന്വേഷണം ഏറ്റെടുക്കാനും ഹൈക്കോടതി സിബിഐയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. കേസ് ഡയറിയും മറ്റു രേഖകളും ഉടൻ തന്നെ കൈമാറണം. അന്വേഷണത്തിന് അവശ്യമായ എല്ലാ സഹായങ്ങളും സിബിഐക്കു …

താനൂർ കസ്റ്റഡി മരണം: അന്വേഷണം സിബിഐക്ക് വിടാൻ ഉത്തരവ് Read More

താമിര്‍ ജിഫ്രി കസ്റ്റഡിക്കൊല: പ്രതികളായ രണ്ടു പോലിസുകാര്‍ ദുബയിലേക്ക് കടന്നതായി സൂചന

താനൂർ: താമിര്‍ ജിഫ്രി തങ്ങള്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ രണ്ട് പോലിസുകാര്‍ വിദേശത്തേക്ക് കടന്നതായി സൂചന.മലപ്പുറം ജില്ലാ പോലിസ് മേധാവിയുടെ ഡാന്‍സാഫ് ടീം അംഗവും കേസിലെ രണ്ടാം പ്രതിയുമായ പരപ്പനങ്ങാടി സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ ആല്‍ബിന്‍ അഗസ്റ്റിന്‍, നാലാം …

താമിര്‍ ജിഫ്രി കസ്റ്റഡിക്കൊല: പ്രതികളായ രണ്ടു പോലിസുകാര്‍ ദുബയിലേക്ക് കടന്നതായി സൂചന Read More

താനൂർ-തെയ്യാല റെയിൽവേ മേൽപ്പാലം നിർമാണം: മന്ത്രിയുടെ വിശദീകരണം ശരിയല്ല -ജനകീയസമിതി

താനൂർ : നിർമാണത്തിലിരിക്കുന്ന താനൂർ-തെയ്യാല റെയിൽവേ മേൽപ്പാലത്തെ ദേവധാർ പാലം നിർമാണത്തോട് മന്ത്രി വി. അബ്ദുറഹ്‌മാൻ ഉപമിച്ചത് ശരിയായില്ലെന്ന് മേൽപ്പാലം നിർമാണ ജനകീയസമിതി. കഴിഞ്ഞദിവസം മന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ തെയ്യാല മേൽപ്പാലത്തിന്റെ നിർമാണം വൈകുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ദേവധാർ പാലം ഏഴുവർഷംകൊണ്ടാണ് …

താനൂർ-തെയ്യാല റെയിൽവേ മേൽപ്പാലം നിർമാണം: മന്ത്രിയുടെ വിശദീകരണം ശരിയല്ല -ജനകീയസമിതി Read More

താനൂരിൽ നഴ്സിങ് കോളേജ്

താനൂർ : താനൂരിൽ പുതിയ നഴ്സിങ് കോളേജ് ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. മണലിപ്പുഴ ജനകീയാരോഗ്യകേന്ദ്രം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഒന്നാംഘട്ടത്തിൽ 40 വിദ്യാർഥികൾക്ക് പഠനത്തിനുള്ള സൗകര്യമൊരുക്കും. നാലു വർഷത്തിനകം 400 സീറ്റുകളുള്ള ഏറ്റവും വലിയ …

താനൂരിൽ നഴ്സിങ് കോളേജ് Read More