താനൂർ ദുരന്തം: അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് സൂചന

താനൂർ: ദുരന്തത്തിൽ ബോട്ടുടമയ്‌ക്കെതിരെ പൊലീസ് കേസെടുക്കും. ബോട്ടിന്റെ ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ബോട്ടിൽ മുപ്പതിലധികം പേർ ഉണ്ടായിരുന്നതായാണ് പൊലീസ് നൽകുന്ന സൂചന. എന്നാൽ യാത്രക്കാരുടെ എന്നതിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. 2023 മെയ് 7ന് രാത്രി …

താനൂർ ദുരന്തം: അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് സൂചന Read More

മലപ്പുറം: താനൂര്‍ സമ്പൂര്‍ണ കുടിവെള്ള പദ്ധതിയ്ക്ക് 65 കോടി കൂടി കിഫ്ബിയില്‍ നിന്ന് കണ്ടെത്താന്‍ തീരുമാനം

മലപ്പുറം: താനൂര്‍ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയില്‍ നഗരസഭ പരിധിയിലെ വിതരണശൃംഖലക്കാവശ്യമുള്ള 65 കോടി രൂപ കിഫ്ബിയില്‍ നിന്ന് കണ്ടെത്തുന്നതിന് തീരുമാനമായി. നഗരസഭകള്‍ ജല്‍ ജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിലാണിത്. താനൂര്‍ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുടെ ഭാഗമായ ചെറിയമുണ്ടം, പൊന്മുണ്ടം, താനാളൂര്‍, നിറമരുതൂര്‍ …

മലപ്പുറം: താനൂര്‍ സമ്പൂര്‍ണ കുടിവെള്ള പദ്ധതിയ്ക്ക് 65 കോടി കൂടി കിഫ്ബിയില്‍ നിന്ന് കണ്ടെത്താന്‍ തീരുമാനം Read More

മലപ്പുറം: അതിഥി അധ്യാപക നിയമനം

മലപ്പുറം: താനൂര്‍ സി.എച്ച്.എം.കെ.എം ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2021-2022 അധ്യായന വര്‍ഷത്തില്‍ ബാച്ചിലര്‍ ഓഫ് ബിസ്‌നസ് അഡ്മിനിസ്‌ട്രേഷന്‍ വിഷയത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌ക്കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ക്കും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടരുടെ കാര്യാലയത്തില്‍ പേര് റജിസ്റ്റര്‍ ചെയ്ത …

മലപ്പുറം: അതിഥി അധ്യാപക നിയമനം Read More

സംസ്ഥാനത്ത് മൂന്ന് മത്സ്യബന്ധന തുറമുഖങ്ങൾ കൂടി പ്രവർത്തന സജ്ജം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് മത്സ്യബന്ധന തുറമുഖങ്ങൾ കൂടി പ്രവർത്തന സജ്ജമായി. എറണാകുളത്തെ ചെല്ലാനം, മലപ്പുറത്തെ താനൂർ, കോഴിക്കോട്ടെ വെള്ളയിൽ മത്സ്യബന്ധന തുറമുഖങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. സംസ്ഥാനത്തെ തീരദേശ പശ്ചാത്തല സൗകര്യ വികസന പ്രവർത്തനങ്ങളിൽ മത്സ്യബന്ധന തുറമുഖങ്ങളുടെ നിർമ്മാണം, …

സംസ്ഥാനത്ത് മൂന്ന് മത്സ്യബന്ധന തുറമുഖങ്ങൾ കൂടി പ്രവർത്തന സജ്ജം Read More

താനൂരില്‍ ഹൈടെക്ക് അങ്കണവാടി ഉദ്ഘാടനം ചെയ്തു

മലപ്പുറം: താനൂര്‍ നടക്കാവില്‍ ഹൈടെക്ക് അങ്കണവാടി വി. അബ്ദുറഹ്മാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നുള്ള 12 ലക്ഷം രൂപ ചെലവിലാണ് അങ്കണവാടി നിര്‍മിച്ചത്. ചുവരിലും ചുറ്റുമതിലിലുമൊക്കെ വര്‍ണ ചിത്രങ്ങളുള്‍പ്പെടെ കുഞ്ഞുങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലാണ് അങ്കണവാടി സജ്ജീകരിച്ചിരിക്കുന്നത്. …

താനൂരില്‍ ഹൈടെക്ക് അങ്കണവാടി ഉദ്ഘാടനം ചെയ്തു Read More