താമിർ ജിഫ്രി പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ എട്ട് പൊലീസുകാർക്കെതിരെ നടപടി

താനൂർ: താനൂരിൽ ലഹരി മരുന്ന് കേസിൽ പിടിയിലായ താമിർ ജിഫ്രി പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ എട്ട് പൊലീസുകാർക്ക് സസ്പെൻഷൻ. കസ്റ്റഡി മർദ്ദനം നടന്നതായുളള ഇന്റലിജിൻസ് റിപ്പോർട്ടിനെ തുടർന്നാണ് കർശന നടപടിക്ക് നിർദേശം നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലിനെ തുടർന്ന് തൃശൂർ …

താമിർ ജിഫ്രി പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ എട്ട് പൊലീസുകാർക്കെതിരെ നടപടി Read More

താമിർ ജിഫ്രിയുടേത് കസ്റ്റഡി മരണമാണെന്ന് വിരൽചൂണ്ടുന്ന വിവരങ്ങളുമായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

താനൂർ: താനൂരിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിയ്ക്ക് ക്രൂരമായി മർദനമേറ്റതായി തെളിയിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. താമിറിന്റെ ശരീരത്തിൽ 13 പരുക്കുകളുണ്ടായിരുന്നു. ശരീരമാസകലം മർദനമേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ വിശദാംശങ്ങൾ മാദ്ധ്യമങ്ങൾക്കു ലഭിച്ചു. 2023 ജൂലൈ 31 തിങ്കളാഴ്ച്ച …

താമിർ ജിഫ്രിയുടേത് കസ്റ്റഡി മരണമാണെന്ന് വിരൽചൂണ്ടുന്ന വിവരങ്ങളുമായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് Read More

താനൂര്‍ കസ്റ്റഡി മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

താനൂര്‍: താനൂരില്‍ ചെമ്മാട് സ്വദേശി താമിര്‍ ജിഫ്രി പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. സുപ്രീം കോടതിയുടെയും മനുഷ്യാവകാശ കമ്മീഷന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം അന്വേഷിക്കാന്‍ ജില്ലാ ക്രൈം ബ്രാഞ്ചിന് ചുമതല നല്‍കിയിട്ടുണ്ടെന്ന് എസ് പി. സുജിത് ദാസ് പറഞ്ഞു.മൂന്ന് …

താനൂര്‍ കസ്റ്റഡി മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും Read More

താനൂര്‍ ബോട്ട് ദുരന്തം: കുറ്റപത്രം സമര്‍പ്പിച്ചു

താനൂര്‍: താനൂര്‍ ബോട്ട് ദുരന്തക്കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചു. താനൂര്‍ ഡി വൈ എസ് പി. വി വി ബെന്നിയാണ് 13,186 പേജുകളുള്ള കുറ്റപത്രം 31/07/23 തിങ്കളാഴ്ച പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതിയില്‍ സമര്‍പ്പിച്ചത്. ബോട്ടിന്റെ ഉടമസ്ഥനായ നാസര്‍ അടക്കമുള്ള പ്രതികള്‍ …

താനൂര്‍ ബോട്ട് ദുരന്തം: കുറ്റപത്രം സമര്‍പ്പിച്ചു Read More

താനൂർ ബോട്ട് അപകടം: നടപടിയുമായി ഹൈക്കോടതി

താനൂർ: താനൂർ പൂരപ്പുഴ ബോട്ട് അപകടത്തിൽ ശക്തമായ നടപടിയുമായി ഹൈക്കോടതി. 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിന്റെ കാരണങ്ങളെക്കുറിച്ചും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിന് നിർദേശം. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ താനൂർ …

താനൂർ ബോട്ട് അപകടം: നടപടിയുമായി ഹൈക്കോടതി Read More

നൊമ്പരമായി തൂവല്‍ അഴിമുഖം

ദുരന്തം നടന്ന താനൂര്‍ ഒട്ടുംപുറം തൂവല്‍ അഴിമുഖം മേഖലയില്‍ തലകീഴായി ചെളിയില്‍ പുതഞ്ഞ ബോട്ട് കരയ്‌ക്കെത്തിക്കാനുള്ള ശ്രമം രാത്രി വൈകിനടക്കുമ്പോഴും ആശുപത്രികളിലേക്ക് ജനം ഒഴുകുകയായിരുന്നു.പാഞ്ഞെത്തുന്ന ആംബുലന്‍സുകളില്‍ ജീവന്റെ തുടിപ്പുകള്‍ അവശേഷിക്കണേയെന്ന പ്രാര്‍ത്ഥനയിലായിരുന്നു ആരോഗ്യപ്രവര്‍ത്തകരടക്കം. എന്നാല്‍ സമയം വൈകുംതോറും പ്രതീക്ഷയറ്റു. ആംബുലന്‍സുകളില്‍ എത്തികൊണ്ടിരുന്നത് …

നൊമ്പരമായി തൂവല്‍ അഴിമുഖം Read More

താനൂര്‍ ദുരന്തം: രക്ഷാപ്രവര്‍ത്തനം 19 മണിക്കൂര്‍ നീണ്ടു

താനൂര്‍: താനൂരില്‍ പൂരപ്പുഴയില്‍ വിനോദ യാത്രാ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതിനായി നടത്തിയത് കൈമെയ് മറന്നുള്ള 19 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം. നേവിയും ദേശീയദുരന്ത നിവാരണ സേനയും ഫയര്‍ഫോഴ്‌സും മത്സ്യതൊഴിലാളികളും നാട്ടുകാരും ഒരേമനസ്സോടെ കൈകോര്‍ത്തപ്പോള്‍ അവസാന നിമിഷം വരെ തിരച്ചില്‍ സജീവമായി. …

താനൂര്‍ ദുരന്തം: രക്ഷാപ്രവര്‍ത്തനം 19 മണിക്കൂര്‍ നീണ്ടു Read More

സന്തോഷത്തോടെ കൈവീശി അയച്ചത് മരണത്തിലേക്ക്

താനൂര്‍: ജീവിതത്തിലെ ഒഴിവുസമയം ഉല്ലസിക്കാന്‍ വേണ്ടിയാണ് കുടുംബങ്ങള്‍ ഒന്നടങ്കം കെട്ടുങ്ങല്‍ അഴിമുഖത്തെത്തിയിരുന്നത്. താനൂര്‍ നഗരസഭയും പരപ്പനങ്ങാടി നഗരസഭയും അതിര്‍ത്തി പങ്കിടുന്ന, പൂരപ്പുഴ കടലിനോട് ചേരുന്ന അഴിമുഖം ഭാഗത്ത് സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ നിരവധിപേരാണ് എത്തിയിരുന്നത്.വിനോദ സഞ്ചാര സാധ്യത കണക്കിലെടുത്ത് താനൂര്‍ നഗരസഭാ ഭാഗം …

സന്തോഷത്തോടെ കൈവീശി അയച്ചത് മരണത്തിലേക്ക് Read More

മൂന്നുമണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം വൈകി

താനൂര്‍: തൂവല്‍ തീരത്തിനടുത്ത് പൂരപ്പുഴയില്‍ ഉല്ലാസ ബോട്ട് മറിഞ്ഞ് മരണങ്ങള്‍ സംഭവിച്ച സ്ഥലത്തെ സൗകര്യക്കുറവുകള്‍ കാരണം രക്ഷാപ്രവര്‍ത്തനം ഏറെ വൈകി. മൂന്നുമണിക്കൂറുകള്‍ക്ക് ശേഷമാണ് ജനറേറ്ററും ജെ.സി.ബിയും ഉള്‍പ്പെടെയുള്ളവ എത്തിയത്. ഇതോടെയാണു സംഭവസ്ഥലത്ത് വെളിച്ചംപോലും എത്തിയത്. ഏറെ ആഴമുള്ള ഭാഗത്താണ് ബോട്ട് മറിഞ്ഞത്. …

മൂന്നുമണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം വൈകി Read More

20 പേര്‍ കയറേണ്ട ബോട്ടില്‍ കയറിയത് അമ്പതോളം പേര്‍

താനൂര്‍: ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദഞ്ചാര ബോട്ട് മറിയാനുണ്ടായ കാരണം 20 പേര്‍ക്കുള്ള സീറ്റില്‍ അമ്പതോളം പേര്‍ യാത്ര ചെയ്തതിനാല്‍. 07/05/23 ഞായറാഴ്ചയായതിനാല്‍ പതിവില്‍ കവിഞ്ഞ ജനത്തിരക്കായിരുന്നു തൂവല്‍തീരം ബീച്ചില്‍. വൈകിട്ട് ആറുവരെയാണു ബോട്ട് സവാരി നടത്താറുള്ളത്. എന്നാല്‍ 07/05/23 ഞായറാഴ്ച …

20 പേര്‍ കയറേണ്ട ബോട്ടില്‍ കയറിയത് അമ്പതോളം പേര്‍ Read More