ആലപ്പുഴ കെ എസ് ആര്‍ ടി സിക്കായി ഓഫീസ് ഒരുക്കി തണ്ണീര്‍മുക്കം പഞ്ചായത്ത്

ആലപ്പുഴ : പുതുതായി നിര്‍മ്മിച്ച ബസ് സ്റ്റാന്‍ഡില്‍  കെ എസ് ആര്‍ ടി സി ക്കായി ഓഫീസ് മുറി നല്‍കി തണ്ണീര്‍മുക്കം ഗ്രാമ പഞ്ചായത്ത്. സ്റ്റേഷന്‍മാസ്റ്ററുടെ ഓഫീസിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് നിര്‍വ്വഹിച്ചു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് …

ആലപ്പുഴ കെ എസ് ആര്‍ ടി സിക്കായി ഓഫീസ് ഒരുക്കി തണ്ണീര്‍മുക്കം പഞ്ചായത്ത് Read More

ആലപ്പുഴ തണ്ണീര്‍മുക്കം മത്സ്യഗ്രാമം രണ്ടാംഘട്ട പദ്ധതി മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിന്റെ മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായുളള ജനകീയ മത്സ്യകൃഷിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യക്കൃഷിക്ക് ഏറെ സാധ്യതയുള്ള കാലഘട്ടമാണിതെന്ന് മന്ത്രി പറഞ്ഞു. …

ആലപ്പുഴ തണ്ണീര്‍മുക്കം മത്സ്യഗ്രാമം രണ്ടാംഘട്ട പദ്ധതി മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു Read More

ഉദ്ഘാടനത്തിനൊരുങ്ങി തണ്ണീര്‍മുക്കം സമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ കിടത്തി ചികിത്സാ കേന്ദ്രം

ആലപ്പുഴ : ഉദ്ഘാടനത്തിനൊരുങ്ങി തണ്ണീര്‍മുക്കം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ പുതിയ കിടത്തി ചികിത്സാ കേന്ദ്രം. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് 2018-2019 സാമ്പത്തിക വര്‍ഷത്തിലാണ് കിടത്തി ചികിത്സക്കായുള്ള പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുള്ള തുക എം.പി ഫണ്ടില്‍ നിന്നും അനുവദിച്ചത്. …

ഉദ്ഘാടനത്തിനൊരുങ്ങി തണ്ണീര്‍മുക്കം സമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ കിടത്തി ചികിത്സാ കേന്ദ്രം Read More