വയോധിക കിണറ്റില്‍ വീണ് മരിച്ചു
നേമം ; കൈവരികള്‍ തകര്‍ന്നതിനെ തുടര്‍ന്ന് കിണറ്റില്‍ വീണ വയോധിക മരിച്ചു. പളളിച്ചല്‍ പ്ലാങ്കാല പാമാംകോട് തച്ചരിക്കോണത്തുവീട്ടില്‍ വാടകയക്ക് താമസിക്കുന്ന തങ്കമ്മ (82) ആണ് മരിച്ചത്. 2021 നവംബര്‍ 11 വ്യാഴാഴ്‌ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. തങ്കമ്മയെകാണാതെ വന്നപ്പോള്‍ വീട്ടുകാര്‍ …
വയോധിക കിണറ്റില്‍ വീണ് മരിച്ചു Read More