തമിഴ് നാട്ടിൽ ലഹരി വിൽപന; ഏഴ് മലയാളി യുവാക്കളെ കൊടൈക്കനാൽ പൊലീസ് പിടികൂടി
തമിഴ് നാട്ടിൽ ലഹരി വിൽപന നടത്തിയ ഏഴ് മലയാളി യുവാക്കൾ പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ അനീസ് ഖാൻ, ആൻസ് ജോസ്, ജെയ്‌സൻ, ഡൊമിനിക് പീറ്റർ, അഖിൽ ഫെർണാണ്ടസ്, ജോൺ (25) എന്നിവരെയാണ് കൊടൈക്കനാൽ പൊലീസ് അറസ്റ്റു ചെയ്തത്. ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. ഇവരിൽ …
തമിഴ് നാട്ടിൽ ലഹരി വിൽപന; ഏഴ് മലയാളി യുവാക്കളെ കൊടൈക്കനാൽ പൊലീസ് പിടികൂടി Read More