ബഫര്‍സോണ്‍ മൂന്നംഗ ബെഞ്ചിന്
ന്യൂഡല്‍ഹി: ബഫര്‍സോണ്‍ വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി മൂന്നംഗ ബെഞ്ചിനു വിട്ടു. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, വിക്രം നാഥ് എന്നിവരുടെ ബെഞ്ചിന്റേതാണു തീരുമാനം. ഒരു കിലോമീറ്റര്‍ വീതിയില്‍ ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയത് മൂന്നംഗ ബെഞ്ചായിരുന്നു. പുതിയ മൂന്നംഗ ബെഞ്ചിലെ അംഗങ്ങളെ …
ബഫര്‍സോണ്‍ മൂന്നംഗ ബെഞ്ചിന് Read More