വോട്ടർപട്ടിക തീവ്രപരിഷ്കരണം : തമിഴ്നാട്ടിൽ റവന്യു ജീവനക്കാർ എസ്ഐആർ ജോലി ബഹിഷ്കരിക്കും
ചെന്നൈ: വോട്ടർപട്ടിക തീവ്രപരിഷ്കരണം(എസ്ഐആർ) മൂലമുള്ള അധികജോലിഭാരവും ആൾക്ഷാമവും തങ്ങളുടെ മാനസികനില തകരാറിലാക്കുന്നുവെന്നു ചൂണ്ടിക്കാട്ടി തമിഴ്നാട്ടിൽ റവന്യു ഉദ്യോഗസ്ഥർ നവംബർ 18 ചൊവ്വാഴ്ച എസ്ഐആർ ജോലികൾ ബഹിഷ്കരിക്കും. തമിഴ്നാട് ഫെഡറേഷൻ ഓഫ് അസോസിയേഷൻസ് ഓഫ് റവന്യു എംപ്ലോയീസിന്റെ നേതൃത്വത്തിലാണ് ബഹിഷ്കരണം. തിടുക്കത്തിൽ എസ്ഐആർ …
വോട്ടർപട്ടിക തീവ്രപരിഷ്കരണം : തമിഴ്നാട്ടിൽ റവന്യു ജീവനക്കാർ എസ്ഐആർ ജോലി ബഹിഷ്കരിക്കും Read More