ഉപതെരഞ്ഞെടുപ്പ് തീരുമാനം ഉടനെ എന്ന് കമ്മീഷന്‍
ന്യൂഡല്‍ഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ മാറ്റുന്ന കാര്യത്തില്‍ തീരുമാനം ഉടനെയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇക്കാര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ യോഗം വൈകാതെ ചേരും. കേരളത്തിന്റെ പുതിയ നിര്‍ദേശം അംഗീകാരമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അംഗീകരിച്ചതാണോ എന്നതടക്കം പരിശോധിക്കുമെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. …
ഉപതെരഞ്ഞെടുപ്പ് തീരുമാനം ഉടനെ എന്ന് കമ്മീഷന്‍ Read More