കോഴിക്കോട് താമരശ്ശേരിയിൽ വൻ വിദേശ മദ്യ വേട്ട
കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിൽ. 72 കുപ്പി വിദേശമദ്യവുമായി യുവതി ഉൾപ്പെടെ രണ്ട് പേരെ താമരശ്ശേരി എക്‌സൈസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പുതുപ്പാടി കാക്കവയൽ പനച്ചിക്കൽ സ്വദേശികളായ വയലപ്പിള്ളിൽ തോമസ്, കാരക്കുഴിയിൽ ഷീബ എന്നിവരാണ് പിടിയിലായത്. 2023 ജൂൺ 3ന് വാവാട് …
കോഴിക്കോട് താമരശ്ശേരിയിൽ വൻ വിദേശ മദ്യ വേട്ട Read More