താമരശ്ശേരി ചുരത്തില്‍ സുരക്ഷാഭിത്തിയ്ക്ക് പുറത്തേക്ക് ബസ് ചാടി, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കല്‍പ്പറ്റ: കര്‍ണാടക ആര്‍ ടി സിയുടെ എ സി സ്ലീപ്പര്‍ കോച്ച് ബസ് 31/10/22 തിങ്കളാഴ്ച പുലര്‍ച്ചെ താമരശ്ശേരി ചുരത്തില്‍ അപകടത്തില്‍പ്പെട്ടത്. ചുരത്തിലെ എഴാവളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടമായ ബസ് സുരക്ഷഭിത്തിയും കടന്നാണ് നിന്നത്. മുന്‍പിലെ ചക്രങ്ങള്‍ സുരക്ഷഭിത്തിയും കടന്ന് ഭിത്തിയില്‍ കുടുങ്ങി …

താമരശ്ശേരി ചുരത്തില്‍ സുരക്ഷാഭിത്തിയ്ക്ക് പുറത്തേക്ക് ബസ് ചാടി, അപകടം ഒഴിവായത് തലനാരിഴയ്ക്ക് Read More