തളിപ്പുഴ ചുരം ബൈപ്പാസ് നിര്‍മ്മാണ പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരം
കല്‍പ്പറ്റ : തളിപ്പുഴ വനാതിര്‍ത്തിയോട് ചെര്‍ന്ന ജനകീയ റോഡ് വെട്ടല്‍ സമരം. തളിപ്പുഴ പൂക്കോട് ജംങ്‌ഷനില്‍ നിന്നും കോടഞ്ചേരി താമരശേരി ,പുതുപ്പാടി, വൈത്തിരി പഞ്ചായത്ത് ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ ,സന്നദ്ധസംഘടനാ പ്രതിനിധികളുടെയും നേതൃത്വത്തില്‍ നീങ്ങിയ മാര്‍ച്ച് വനാതിര്‍ത്തിയില്‍വച്ച് പോലീസും വനപാലകരും ചേര്‍ന്ന …
തളിപ്പുഴ ചുരം ബൈപ്പാസ് നിര്‍മ്മാണ പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരം Read More