കല്‍പ്പറ്റ : തളിപ്പുഴ വനാതിര്‍ത്തിയോട് ചെര്‍ന്ന ജനകീയ റോഡ് വെട്ടല്‍ സമരം. തളിപ്പുഴ പൂക്കോട് ജംങ്‌ഷനില്‍ നിന്നും കോടഞ്ചേരി താമരശേരി ,പുതുപ്പാടി, വൈത്തിരി പഞ്ചായത്ത് ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ ,സന്നദ്ധസംഘടനാ പ്രതിനിധികളുടെയും നേതൃത്വത്തില്‍ നീങ്ങിയ...