ഡോക്ടർക്ക് നേരെയുള്ള യുവതിയുടെ പ്രേമശല്യവും ഭീഷണിയും : പൊലീസ് കേസ് എടുക്കാത്തതും ഇടപെടാത്തതും പരിശോധിക്കുവാൻ നിർദ്ദേശം

. കണ്ണഹർ : തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പ്രമുഖ സ്പെഷ്യലിസ്റ് പുരുഷ ഡോക്ടറെ ശ്രീകണ്ഠപുരം സ്വദേശിനിയായ യുവതി സ്ഥിരമായി ആശുപത്രിയിൽ എത്തി പ്രേമാഭ്യർത്ഥനയും പിന്നാലെ ലൈംഗിക ആരോപണവും ഭീഷണിയും ആരംഭിച്ചതുമായി ബന്ധപ്പെട്ട് ഡോക്ടർ നൽകിയ പരാതിയിൽ കേസ് എടുക്കാത്തതും വിഷയത്തിൽ ആരോഗ്യ …

ഡോക്ടർക്ക് നേരെയുള്ള യുവതിയുടെ പ്രേമശല്യവും ഭീഷണിയും : പൊലീസ് കേസ് എടുക്കാത്തതും ഇടപെടാത്തതും പരിശോധിക്കുവാൻ നിർദ്ദേശം Read More

കോടതി മുറിക്കുള്ളില്‍ പ്രതികളുടെ ചിത്രം പകര്‍ത്തി സിപിഎം വനിതാ നേതാവ് ; 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും വിധിച്ച് കോടതി

തളിപ്പറമ്പ്: പയ്യന്നൂരിലെ ഡിവൈഎഫ്‌ഐ നേതാവ് സി.വി.ധനരാജ് വധക്കേസിലെ പ്രതികളുടെ ചിത്രം കോടതി നടപടികള്‍ക്കിടയില്‍ പകര്‍ത്തിയതിന് പയ്യന്നൂര്‍ നഗരസഭാ മുന്‍ വൈസ് ചെയര്‍പേഴ്സൺ കെ.പി.ജ്യോതിക്കെതിരെ നടപടി. ഒക്ടോബർ 21 ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കോടതി വരാന്തയില്‍ നിന്ന് ജനല്‍ ചില്ലുകള്‍ക്കിടയിലൂടെ മൊബൈല്‍ ഫോണ്‍ …

കോടതി മുറിക്കുള്ളില്‍ പ്രതികളുടെ ചിത്രം പകര്‍ത്തി സിപിഎം വനിതാ നേതാവ് ; 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും വിധിച്ച് കോടതി Read More

കേന്ദ്ര അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിൽ കെ റെയില്‍ പദ്ധതിയില്‍ മാറ്റം വരുത്തും : എം.വി.​ഗോവിന്ദൻ

കണ്ണൂര്‍ \ കെ റെയില്‍ പദ്ധതിയില്‍ മാറ്റം വരുത്തുന്നത് ആലോചനയിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടി എം വി ഗോവിന്ദന്‍. കേന്ദ്ര അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിലാണ് മാറ്റം ആവശ്യമായിരിക്കുന്നതെന്നും പദ്ധതി പുതിയ മാര്‍ഗത്തിലേക്ക് മാറേണ്ടിവരുമെന്നും അദ്ദേഹം തളിപ്പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന്റെ അരനൂറ്റാണ്ട് …

കേന്ദ്ര അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിൽ കെ റെയില്‍ പദ്ധതിയില്‍ മാറ്റം വരുത്തും : എം.വി.​ഗോവിന്ദൻ Read More

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന യുവതിക്കെതിരേ വീണ്ടും പോക്‌സോ കേസ്

തളിപ്പറമ്പ്: പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് റിമാന്‍ഡില്‍ കഴിയുന്ന യുവതിക്കെതിരേ വീണ്ടും പോക്‌സോ കേസ്.പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മാർച്ച്‌ 14നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി റിമാൻഡില്‍ കഴിയുന്ന സ്‌നേഹ മെർലിനെതിരേയാണ് (23) തളിപ്പറമ്പ്വ പോലീസ് വീണ്ടും പോക്സോ കേസ് രജിസ്റ്റർ …

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന യുവതിക്കെതിരേ വീണ്ടും പോക്‌സോ കേസ് Read More

തളിപ്പറമ്പ് സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടന്നതായി ആരോപണം

തളിപ്പറമ്പ് : തളിപ്പറമ്പില്‍ മുസ്ലീം ലീഗ്, കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കില്‍ നടന്ന ലക്ഷക്കണക്കിന് രൂപയുടെ വെട്ടിപ്പ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്.ഇടപാടുകാരുടെ പണം അവരറിയാതെ തട്ടിയെടുത്ത ജീവനക്കാരനെ സംരക്ഷിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് ആരോപണം. ഇടപാടുകാര്‍ ബാങ്കില്‍ നല്‍കുന്ന പണം …

തളിപ്പറമ്പ് സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടന്നതായി ആരോപണം Read More

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലും വഖഫിന്റെ ഇടപെടല്‍

തളിപ്പറമ്പ് : മുനമ്പത്ത് പ്രതിഷേധം ഇരമ്പവെ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലും സമാനമായ രീതിയില്‍ വഖഫിന്റെ ഇടപെടല്‍.തളിപ്പറമ്ബ് നഗരത്തിലെ ഏകദേശം 600 ഏക്കറോളം വരുന്ന ഭാഗം വഖഫ് ബോര്‍ഡിന്റേതാണെന്നാണ് അവകാശവാദം. പഴയ രേഖകള്‍ ചൂണ്ടിക്കാട്ടി ഒഴിപ്പിക്കലിന് നോട്ടീസും നല്‍കിത്തുടങ്ങി.നഗരസഭാ കാര്യാലയവും സഹകരണ ആശുപത്രിയും …

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലും വഖഫിന്റെ ഇടപെടല്‍ Read More