സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: ആത്മഹത്യാകുറിപ്പ് കണ്ടെത്തി
ബാലുശ്ശേരി: തലയാട് ദേവാലയത്തിനു സമീപം റബര്‍തോട്ടത്തില്‍ കഴിഞ്ഞ രാത്രി കത്തിക്കരിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യകുറിപ്പ് കണ്ടെത്തി. പുല്ലാളൂര്‍ എരഞ്ഞോത്ത് കെ.എം. സലീന(43)യാണ് തീപ്പൊള്ളലേറ്റു മരിച്ചത്. തലയാട് സെന്റ്‌ജോര്‍ജ് ദേവാലയത്തിലെ തിരുനാള്‍ ആഘോഷത്തിന് എത്തിയവര്‍ തോട്ടത്തില്‍ തീ ആളിക്കത്തുന്നതുകണ്ട് …
സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: ആത്മഹത്യാകുറിപ്പ് കണ്ടെത്തി Read More