സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജം; തലശ്ശേരി സബ് കലക്ടര്‍ ആസിഫ് കെ യൂസഫിന്റെ ഐഎഎസ് പദവി റദ്ദാക്കാന്‍ ശുപാര്‍ശ
കണ്ണൂര്‍: സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്നു കണ്ടെത്തിയതിനാല്‍ തലശ്ശേരി സബ് കലക്ടര്‍ ആസിഫ് കെ യൂസഫിന്റെ ഐഎഎസ് പദവി റദ്ദാക്കാന്‍ ശുപാര്‍ശ. ആസിഫ് സമര്‍പ്പിച്ച ഒബിസി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ചീഫ് സെക്രട്ടിക്ക് കത്തയച്ചത്. ഒബിസി സംവരണത്തിന്റെ മാനദണ്ഡപ്രകാരം …
സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജം; തലശ്ശേരി സബ് കലക്ടര്‍ ആസിഫ് കെ യൂസഫിന്റെ ഐഎഎസ് പദവി റദ്ദാക്കാന്‍ ശുപാര്‍ശ Read More