അഞ്ചു പേർക്ക് പുതുജൻമം നൽകി വനജ യാത്രയായി
*സംസ്ഥാനത്തെ ജനറൽ ആശുപത്രി വഴിയുള്ള ആദ്യ അവയവദാനംകണ്ണൂർ തലശേരി ഗവ. ജനറൽ ആശുപത്രിയിൽ മസ്തിഷ്ക മരണമടഞ്ഞ അഞ്ചരക്കണ്ടി ചെറിയ വളപ്പ് മധുവനം സ്വദേശിനി പി. വനജ (53) ഇനി അഞ്ചു പേരിലൂടെ ജീവിക്കും. കരൾ, രണ്ടു വൃക്കകൾ, രണ്ടു നേത്രപടലം എന്നിവയാണ് …
അഞ്ചു പേർക്ക് പുതുജൻമം നൽകി വനജ യാത്രയായി Read More