അഞ്ചു പേർക്ക് പുതുജൻമം നൽകി വനജ യാത്രയായി
റിപ്പോര്‍ട്ട്

അഞ്ചു പേർക്ക് പുതുജൻമം നൽകി വനജ യാത്രയായി

By ന്യൂസ് ഡെസ്ക് December 4, 2021
*സംസ്ഥാനത്തെ ജനറൽ ആശുപത്രി വഴിയുള്ള  ആദ്യ അവയവദാനംകണ്ണൂർ തലശേരി ഗവ. ജനറൽ ആശുപത്രിയിൽ മസ്തിഷ്‌ക മരണമടഞ്ഞ അഞ്ചരക്കണ്ടി ചെറിയ വളപ്പ് മധുവനം സ്വദേശിനി പി. വനജ (53) ഇനി അഞ്ചു പേരിലൂടെ ജീവിക്കും. കരൾ, രണ്ടു വൃക്കകൾ, രണ്ടു നേത്രപടലം എന്നിവയാണ്...
Read full story