തൃശ്ശൂർ: അർഹതപ്പെട്ടവർക്ക് പട്ടയം നൽകാനുള്ള നടപടികൾ സ്വീകരിക്കും: മന്ത്രി കെ രാധാകൃഷ്ണൻ

തൃശ്ശൂർ: അർഹതപ്പെട്ട ആളുകൾക്ക് പട്ടയം നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പട്ടികജാതി വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. പട്ടയം നൽകുന്നത് സംബന്ധിച്ച് തലപ്പിള്ളി താലൂക്ക് ഓഫീസിൽ  നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അർഹരായവർക്ക് പട്ടയം നൽകുന്നതിനുള്ള വില്ലേജ് തിരിച്ചുള്ള ലിസ്റ്റ് ഉദ്യോഗസ്ഥർ കൈമാറി. …

തൃശ്ശൂർ: അർഹതപ്പെട്ടവർക്ക് പട്ടയം നൽകാനുള്ള നടപടികൾ സ്വീകരിക്കും: മന്ത്രി കെ രാധാകൃഷ്ണൻ Read More