തൃശ്ശൂർ: അർഹതപ്പെട്ട ആളുകൾക്ക് പട്ടയം നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പട്ടികജാതി വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. പട്ടയം നൽകുന്നത് സംബന്ധിച്ച് തലപ്പിള്ളി താലൂക്ക് ഓഫീസിൽ  നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അർഹരായവർക്ക് പട്ടയം നൽകുന്നതിനുള്ള...
Read full story